Home » Headlines » Page 53

Article Category: Headlines

Article
‘എന്റെ സഖാക്കളോട്, ചെങ്കൊടിയോട്,ഞാൻ മരണം വരെയും നന്ദിയുള്ളവനായിരിക്കും’

‘എന്റെ സഖാക്കളോട്, ചെങ്കൊടിയോട്,ഞാൻ മരണം വരെയും നന്ദിയുള്ളവനായിരിക്കും’

അധികാരവാഞ്ഛയാണ് എന്നെ നയിച്ചത് എങ്കിൽ തുടരെയുള്ള പരാജയങ്ങളിൽപ്പെട്ട് ഉഴലുന്ന കോൺഗ്രസ്സ് പാർട്ടിയിലേക്ക് ഒരു സാധാരണ പ്രവർത്തകനായി ഞാൻ കടന്ന് വന്നതെന്തിനാണ്?

Article
നെടുമ്പാശ്ശേരിയിലും ബോംബ് ഭീഷണി

നെടുമ്പാശ്ശേരിയിലും ബോംബ് ഭീഷണി

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഓരാഴ്ചക്കിടെ ലഭിച്ച വ്യാജ ബോംബ് ഭീഷണിയില്‍ 70 ശതമാനത്തിലധികവും ഒരൊറ്റ എക്‌സ് അക്കൗണ്ടില്‍ നിന്നെന്ന് റിപ്പോര്‍ട്ട്.

Article
‘പാർട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം’

‘പാർട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം’

വേറെയാരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്നതല്ല, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ അന്തിമ നിലപാട്

Article
മത്സര ചിത്രം തെളിഞ്ഞു ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മത്സര ചിത്രം തെളിഞ്ഞു ; ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണ കുമാറും, ചേലക്കരയിൽ കെ. ബാലകൃഷ്ണനും താമര ചിഹ്നത്തിൽ ജനവിധി തേടും. വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാർഥി. മഹിള മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് നവ്യ. തിരുവില്വാമല പഞ്ചായത്ത് അംഗമാണ് കെ.  ബാലകൃഷ്ണന്‍ പാലക്കാട്‌ സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ് കെ. സുരേന്ദ്രൻ ആദ്യം മുതൽ ഉന്നയിച്ചത്. എന്നാൽ ഇതിനിടയ്ക്ക് കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയടക്കമുള്ള ചില നേതാക്കൾ ശോഭാ...

Article
കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി

കൊച്ചി- ബം​ഗളൂരു വിമാനത്തിനും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബം​ഗളൂരു വിമാനത്തിന് ബോംബ് ഭീഷണി. രാത്രിയിൽ ബം​ഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. എക്സിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതേ തുടർന്നു വിമാനത്തിൽ പരിശോധന വർധിപ്പിച്ചു. ഈ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കി. വിമാനത്തിനകത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 വിമാന സര്‍വീസുകളെക്കൂടി ബോംബ് ഭീഷണി ബാധിച്ചു. ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് പുറപ്പെടാന്‍ വൈകി....

Article
പാലക്കാട് കോൺഗ്രസ് പുകയുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട: എ. കെ. ഷാനിബ്

പാലക്കാട് കോൺഗ്രസ് പുകയുന്നു; സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട: എ. കെ. ഷാനിബ്

പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ  കോൺഗ്രസിന് വീണ്ടും തലവേദന, പി സരിനു പിന്നാലെ കോൺഗ്രസിനെ തള്ളി പറഞ് എ.കെ. ഷാനിബ്. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ഷാനിബ് ആണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനത്തിൽ വികാരാധീതനായി സംസാരിച്ചത്. താൻ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഹിഡൻ അജണ്ട എന്ന്  ഷാനിബ്. പാലക്കാട് -ആറന്മുള- വടകര കരാറിന്റെ  ഭാഗമാണ് പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്. പാലക്കാട് മത്സരിക്കാൻ നിരവധി പേരുണ്ടായിരുന്നു. കരാറിന്റെ രക്തസാക്ഷിയാണ്...

Article
കളക്ടർക്ക് മാപ്പില്ല, മരണത്തിൽ കളക്ടറെ കൂട്ടുപ്രതിയാക്കണം ; നവീൻ ബാബുവിന്റെ കുടുംബം

കളക്ടർക്ക് മാപ്പില്ല, മരണത്തിൽ കളക്ടറെ കൂട്ടുപ്രതിയാക്കണം ; നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ. വിജയനെ കൂട്ടുപ്രതി ആക്കണമെന്ന് നവീനിന്റെ കുടുംബം. കളക്ടർക്ക് ഒരിക്കലും മാപ്പ് നൽകില്ല എന്നും നവീനിന്റെ അമ്മാവൻ ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യാത്രയയ്പ്പിൽ നവീന് താല്പര്യമില്ലായിരുന്നു. നിർബന്ധിതമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചടങ്ങിൽ എത്തിയത് സംശയാസ്പദമാണ്. യാത്രയയ്പ്പ് ചടങ്ങിലെ സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം കളക്ടർക്കാണ്. ആരോപണത്തിനിടയിൽ ദിവ്യയെ തടഞ്ഞില്ലെന്നതുപോട്ടെ അതിനുശേഷം എങ്കിലും കളക്ടർക്ക്  നവീനെ ചേർത്തു നിർത്താമായിരുന്നു. നവീനെ കുറിച്ച്...

Article
നവീന്‍ ബാബുവിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടറെ മാറ്റി

നവീന്‍ ബാബുവിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടറെ മാറ്റി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന്റെയും അഴിമതി ആരോപണത്തിന്റെയും അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതക്ക് കൈമാറി. കളക്ടർ അടക്കമുള്ളവരുടെ മൊഴികൾ ഗീത രേഖപ്പെടുത്തുന്നു.റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണ ചുമതല മാറ്റിയത്. രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍നിന്നാണ് കലക്ടറെ മാറ്റിയത്. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക...