Home » Headlines » Page 52

Article Category: Headlines

Article
വയനാട് പ്രിയങ്ക തരംഗം

വയനാട് പ്രിയങ്ക തരംഗം

വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചു. വയനാട് കുടുംബത്തിന്‍റെ ഭാഗമാകാൻ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്

Article
സർപ്രൈസ് എൻട്രിയോടെ പ്രിയങ്കയുടെ ആദ്യദിനം

സർപ്രൈസ് എൻട്രിയോടെ പ്രിയങ്കയുടെ ആദ്യദിനം

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കന്നിഅങ്കത്തിന്  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. വോട്ടറുടെ വീട്ടിലേക്കു സർപ്രൈസ് എൻട്രി നടത്തിയാണ് പ്രിയങ്ക തന്റെ വരവറിയിച്ചത്. ബത്തേരിയിലേക്കുള്ള യാത്രയ്ക്കിടെ കരുമാൻകുളം ത്രേസ്യയുടെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. കൊന്തയും മധുരവും നൽകി ത്ര്യേസ്യയും കുടുംബവും പ്രിയങ്കയെ സ്വീകരിച്ചു. ബത്തേരിയിലെ റിസോർട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽനിന്നവരുമായി സംസാരിക്കാൻ ഇറങ്ങിയതായിരുന്നു പ്രിയങ്ക. ത്രേസ്യയുടെ മകനും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തിൽനിന്നാണ് പ്രിയങ്ക ത്രേസ്യാമ്മയെ കുറിച്ച് അറിയുന്നത്. തന്റെ അമ്മച്ചിക്ക് പ്രിയങ്കയെ വലിയ ഇഷ്ടമാണെന്നും എന്നാൽ കാലിനു...

Article
മദ്രസകള്‍ക്കെതിരായ ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി 

മദ്രസകള്‍ക്കെതിരായ ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി 

ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലവകാശ കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്കയെന്നും മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷനായ ബഞ്ചിന്റെതാണ് വിമര്‍ശനം. ഉത്തര്‍പ്രദേശ് മദ്രസവിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയാണ് ദേശീയ ബാലവകാശ കമ്മീഷനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചത്. എന്തുകൊണ്ടാണ് മദ്രസകളെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുന്നത്?....

Article
സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യത്തെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി.  ഡൽഹിയിൽ സിആർപിഎഫ് സ്കൂളിൽ സ്ഫോടനം നടന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചത്. അന്വേഷണത്തിൽ ഇ-മെയിൽ വഴി ലഭിച്ച സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണിയുണ്ടായത്.ഡല്‍ഹി രോഹിണി ഏരിയയിലെ ഒരു സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലില്‍ ശക്തമായ സ്ഫോടനം നടന്നത് രണ്ടുദിവസം മുന്‍പാണ്. ഇതിന് പിന്നാലെ ഒന്നിലധികം സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി വന്ന സംഭവത്തെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍...

Article
തത്കാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല

തത്കാലിക ആശ്വാസം; അറസ്റ്റ് ഉടനില്ല

സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റിയത്.

Article
പൊലിസുകാര്‍ പിന്തുടരുന്നു; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

പൊലിസുകാര്‍ പിന്തുടരുന്നു; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: തന്നെയും കുടുംബത്തെയും അജ്ഞാതരായ പൊലിസുകാര്‍ പിന്തുടരുന്നുവെന്ന് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പിന്തുടരുന്നത്. നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തിങ്കഴാഴ്ച സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത് സ്വകാര്യ വാഹനത്തില്‍ അജ്ഞാതരായ വ്യക്തികള്‍ തന്നേയും കുടുംബത്തേയും പിന്തുടരുന്നു. ഇക്കാര്യം പൊലീസ് കണ്‍ട്രോള്‍ റൂമിലും സ്റ്റേഷനിലും അറിയിച്ചതായും പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പിന്തുടരുന്നതെന്ന് തനിക്ക് വ്യക്തമായതായും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു.അന്വേഷണ ഉദ്യോഗസ്ഥർ...

Article
ദന ചുഴലിക്കാറ്റ്: 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

ദന ചുഴലിക്കാറ്റ്: 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പ് അനുസരിച്ച് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.