Home » Headlines » Page 37

Article Category: Headlines

Article
ബിജെപി പുകയുന്നു

ബിജെപി പുകയുന്നു

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാരിന്റെ ജയസാധ്യത ശോഭ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്നവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് കെ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്.

Article
ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിളിന്റെ നിര്‍ദേശം

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഗൂഗിളിന്റെ നിര്‍ദേശം

ടെക്‌നിക്കല്‍ ഡെസ്‌ക്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കണ്ടെത്താനും ഒഴിവാക്കാനുമായി കുറച്ചു ടിപ്പുകളുമായി ഗൂഗിള്‍. ഞങ്ങളുടെ ഉപയോക്താക്കളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും ഗൂഗിള്‍ അധികൃതര്‍.സെബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും അതില്‍ നിന്ന് അകന്നു നില്‍ക്കുന്നതിനുമുള്ള വിശദാംശങ്ങളാണ് ഗൂഗിള്‍ മുന്നോട്ടു വയ്ക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ ഡിജിറ്റല്‍ അക്കൗണ്ടുകളും പണവും മോഷ്ടിക്കാന്‍ തങ്ങളുടെ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന സ്‌കാമര്‍മാരുടെ അടിത്തറ തകര്‍ക്കുക തന്നെ ചെയ്യുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കുന്നതിന് ഗൂഗിള്‍ ഒന്നിലധികം വ്യത്യസ്ത ടൂളുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ വഞ്ചനകളില്‍ നിന്നും തട്ടിപ്പുകളില്‍...

Article
‘സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കൂ’

‘സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കൂ’

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അതിനപ്പുറം വിശദാംശങ്ങള്‍ തനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കൂടുതല്‍ എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതായിരിക്കും നല്ലതെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പാണ്. അവിടെ തെരഞ്ഞെടുപ്പ് നടന്ന 20-ാം തീയതി...

Article
‘സിപിഎമ്മിനും ബിജെപിക്കും ഒരേ നാവും ശബ്ദവും’

‘സിപിഎമ്മിനും ബിജെപിക്കും ഒരേ നാവും ശബ്ദവും’

തൃശൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സിപിഎമ്മിന് എന്തിനാണ് ഇത്ര സങ്കടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മിനും ബിജെപിക്കും ഒരേ നാവും ശബ്ദവുമാണ്. ഇ ശ്രീധരന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിടിച്ച 50,000 വോട്ട് ഇത്തവണ 39000 ആയി. ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞു. അതില്‍ ബിജെപിക്കാരെക്കാള്‍ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടി. അപ്പോള്‍ ഇ ശ്രീധരന് കിട്ടിയത് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടായിരുന്നോ? ബിജെപിയുടെ വോട്ടിനേക്കാള്‍...

Article
വിജയ രഥത്തിലേറി 

വിജയ രഥത്തിലേറി 

പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറിനെ നിയമസഭ ഉപതിരഞ്ഞെടുപ്പിലിറക്കി നേട്ടമുണ്ടാക്കാമെന്ന ബി ജെ പിയുടെ പ്രതീക്ഷകൾക്ക് വലിയ പ്രഹരമാണ് ഏറ്റത്.

Article
കോട്ട കാത്ത്

കോട്ട കാത്ത്

വിവാദങ്ങളുടെ കുത്തൊഴുക്കിലും ചേലക്കരയുടെ ചുവപ്പുമായാതെ നിന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ കരുത്ത് പകരും