എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തിലേക്ക് ജൂനിയര്‍ റെസിഡന്റിനെ 45,000രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 6 മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29 രാവിലെ 11 മുതല്‍ 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവര്‍ത്തിപരിചയം അഭികാമ്യം.
FlashNews:
ഫോട്ടോഗ്രാഫര്‍ക്ക് നേരെയുണ്ടായ അതിക്രമം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
മണ്ണെടുക്കാനുള്ള തടസങ്ങൾ നീങ്ങുന്നു
മദ്രസകളെ തകർക്കാനുള്ള ദേശീയ ബാലാവകാശ കമ്മിഷൻ നീക്കത്തിനെതിരെ സുപ്രീം കോടതി ഇടപെടൽ ചരിത്രപരം – ഇ.ടി മുഹമ്മദ് ബഷീർ എംപി
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
യുവാവും പ്ലസ് ടു വിദ്യാർഥിനിയും മരിച്ച നിലയിൽ
പ്രാദേശിക ചരിത്ര പഠന ശില്പശാല
ഐഎഫ്ബിബി സൗത്ത് ഇന്ത്യ അവാർഡ് കേരളത്തിന്ന്
എ എ ഡബ്ല്യു കെ യുടെപ്രവർത്തനം മാതൃകാപരം -മന്ത്രി വി.അബ്ദുറഹ്മാൻ
കലാലയങ്ങളിൽ ഗ്രീൻ ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ച് ഓയിസ്ക ഇന്റർനാഷണൽ തിരൂർ ചാപ്റ്റർ
‘ആരാധകർക്കു മുൻപിലെ നിഷ്കളങ്ക മുഖമല്ല ധനുഷിന്’
പ്രവാസികൾ നാടിന്റെ നട്ടെല്ല്: ജുനൈദ് കൈപ്പാണി
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
Author: Sreekumar (Sreekumar )
ഭിന്നശേഷി വകുപ്പില്‍ വിദഗ്ദ്ധ സമിതി പാനല്‍; വിവിധ തസ്തികകളില്‍ പ്രൊഫഷണല്‍സിനെ തെരഞ്ഞെടുക്കുന്നു
ഭിന്നശേഷിക്കാര്‍ക്കായി അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തുന്നതിനും സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ബാക്ക് ലോഗ് നിയമനങ്ങള്‍ നടപ്പിലാക്കുന്നതിനുമായി പ്രൊപ്പോസല്‍ അംഗീകരിച്ച് ഭരണാനുമതി ലഭ്യമായിട്ടുള്ള സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അംഗീകാരം തുടങ്ങിയവ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന ഭിന്നശേഷി അവകാശ ചട്ടം അനുസരിച്ച് എല്ലാ ജില്ലകളിലും ഒരു വിദഗ്ദ്ധ സമിതി പാനല്‍ രൂപീകരിക്കുന്നു. പാനലിലേക്ക് താഴെപ്പറയുന്ന തസ്തികകളില്‍ പ്രൊഫഷണല്‍സിനെ തെരഞ്ഞെടുക്കുന്നു. സ്പീച്ച് പാത്തോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഒക്യുപേഷനല്‍ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷല്‍ എജ്യുക്കേറ്റര്‍ എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ളവര്‍...
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷകള്‍ ജൂലൈ 31 വരെ
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്. ആര്.സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471...
ബോധവത്ക്കരണ ക്ലാസ് നടത്തി
വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മിഷന് ശക്തിയുടെ നേതൃത്വത്തില്‍, വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെക്കുറിച്ചും ഇന്ത്യന്‍ തപാല്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അര്‍ദ്ധദിന ക്ലാസ് നടത്തി. രാവിലെയും ഉച്ചതിരിഞ്ഞും, കളക്ടറേറ്റിലെ അനക്സ് ഹാളില്‍ നടന്ന പരിപാടി എംജിഎന്‍ആര്‍ജിഎസ് ജോയിന്റ് ഡയറക്ടര്‍ ആര്. രാഹേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. രണ്ടു സെഷനുകളിലായി നടന്ന ക്ലാസില്‍ രാവിലത്തെ...
’നിധി ആപ് കെ നികാത്ത്’ 29 ന്
എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ (ഇ.പി.എഫ്.ഒ)നും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷ(ഇ.എസ്.ഐ.സി)നും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജൂലൈ 29ന് രാവിലെ ഒമ്പത് മണിക്ക് നിധി ആപ് കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാംപും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജിലെ പ്രോഗ്രാം സെമിനാര്‍ ഹാളില്‍ വെച്ചാണ് മലപ്പുറം ജില്ലയിലെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവരില്‍ താല്പര്യമുള്ളവര്ക്ക് https://tinyurl.com/mthwseme സന്ദര്‍ശിച്ചോ വേദിയിലെ...
ചാലക്കുടി: മൂന്ന് റോഡുകളുടെ നിർമ്മാണത്തിനായി 9 . 18 കോടി രൂപയുടെ ഭരണാനുമതി
രവിമേലൂർ ചാലക്കുടി,ബെന്നി ബെഹന്നാൻ എം പി യുടെ ശ്രമഫലമായി പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിയ്ക്കുന്നത്. 3 . 67 കിലോമീറ്റർ ദൂരമുള്ള കനകമല – അലവി സെന്റർ റോഡ് നിർമ്മാണത്തിനായി 3 . 41 കോടിരൂപയും . 3 . 02 കിലോമീറ്റർ ദൂരമുള്ള പേരാമ്പ്ര ജെ ടി എസ് – കനകമല പള്ളി റോഡ് നിർമ്മിയ്ക്കുന്നതിനായി 2 . 78 കോടി രൂപ , മൂന്ന് കിലോമീറ്റർ ദൂരമുള്ള കുറ്റിച്ചിറ...
ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെകേരളത്തിലെ സർക്കാർ ജീവനക്കാരും, എഫ് എസ് ഇ ടി ഒ ക്കാരും, അദ്ധ്യാപകരും സമരത്തിലേയ്ക്ക്
രവിമേലൂർ ചാലക്കുടി, ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ,കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരുടെയൂ നേതൃത്വത്തിൽ എഫ്. എസ്. ഇ. ടി. ഒ ചാലക്കുടി മേഖലയിൽ ചാലക്കുടി മുൻസിപ്പാലിറ്റിക്ക് മുൻപിൽ പ്രധിഷേധ കൂട്ടായ്മ നടത്തി. കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് സഖാവ്.ആർ എൽ. സിന്ധു. ഉൽഘാടനം ചെയ്തു സംസാരിച്ചു. കെ എസ്. ടി. എ ജില്ലാ കമ്മിറ്റി അംഗം സ. മുരളീധരൻ ആദ്യക്ഷത വഹിച്ചു. PSC എംപ്ലോയീസ് യൂണിയൻ സംസ്ഥാനകൌൺസിൽ അംഗം സ. ലിജോ. പി....
ഇബ്രാഹിം നാസിമിന് ഹരിതകേരളം മിഷന്റെ അനുമോദനം
പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തുകയും ഗ്രാമപഞ്ചായത്ത് അധികൃതരെ യഥാസമയം അറിയിച്ച് അവര്‍ക്കെതിരെ 2016 ലെ മാലിന്യപരിപാലന ചട്ട പ്രകാരമുള്ള തുടര്‍ നടപടികള്‍ എടുപ്പിക്കുന്നതിനുള്ള വിവേകം കാണിച്ച വടക്കേകാട് ഗ്രാമപഞ്ചായത്തിലെ ആറ്റുപുറം സെന്റ് ആന്റണീസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പാതിയിറക്കല്‍ നിഷാദിന്റെ മകന് ഇബ്രാഹിം നാസിമിന്റെ മാതൃകാപരമായ സാമൂഹ്യപ്രതിബദ്ധത പ്രവര്‍ത്തനത്തെ സംസ്ഥാന ഹരിത കേരള മിഷനും പുന്നയൂര്‍ ഗ്രാമപഞ്ചായത്തും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് അനുമോദിച്ചു. ആറ്റുപുറം സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന അനുമോദന ചടങ്ങ്...
ചാലക്കുടി: 24 കോടി 11 ലക്ഷം രൂപയുടെ റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്ക് കേന്ദ്രാനുമതി.
രവിമേലൂർ ചാലക്കുടി പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് പിഎംജിഎസ് വൈ (PMGSY) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര അനുമതി ലഭിച്ചതായി ബെന്നി ബഹനാന് എംപി അറിയിച്ചു.
ഉജ്ജ്വല ബാല്യം പുരസ്ക്കാരം; അപേക്ഷ ക്ഷണിച്ചു
അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്കാണ് (ഭിന്ന ശേഷിക്കാരായകുട്ടികള്‍ ഉള്‍പ്പെടെ) അവരുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ‘ഉജ്ജ്വല ബാല്യം പുരസ്ക്കാരം -2023’...