കല്‍പ്പറ്റ: ഭൂരിപക്ഷ പിന്തുണയില്‍ വയനാട്ടില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രണ്ടു ദിവസം വയനാട്ടിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പരിപാടികളില്‍ പങ്കെടുക്കും. ഇന്നു മലപ്പുറം ജില്ലയിലെ മേഖലകളിലും നാളെ വയനാടുമായിരിക്കും പരിപാടികളില്‍ പങ്കെടുക്കുക. രാവിലെ 12 മണി മുതല്‍ നിലമ്പൂര്‍, കരുളായി, വണ്ടൂര്‍, എടവണ്ണ, മുക്കം, തിരുവമ്പാടി എന്നിവിടങ്ങളില്‍ പങ്കെടുക്കും. ഒപ്പം സഹോദരനന് രാഹുല്‍ ഗാന്ധിയുമുണ്ടാകും.
FlashNews:
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും
ചെന്നൈ: തമിഴ്നാടിനെയും ആന്ധ്ര പ്രദേശിനെയും ഭീതിയിലാഴ്ത്തി ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും. കാരയ്ക്കലിനും മഹാബലി പുരത്തിനുമിടിയിലായിരിക്കും കരയോടടുക്കുക എന്നാണ് നിഗമനം. ചെന്നൈയ്ക്ക് 150 കിലോമീറ്റര്‍ അകലെ നിലവില്‍ ഫെയ്്ഞ്ചല് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് വിവിഐപികളടക്കമുള്ളവരുടെ വിവിധ പരിപാടികള്‍ റദ്ദാക്കി. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഐടി കമ്പനികള്‍ ഉള്‍പ്പടെ വര്‍ക്ക് ഫ്രം ഹോം വഴി ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി.
കാവൽ എത്രനാൾ?
കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി ജന്മനാട്ടിലേക്ക് പോയതോടെ, ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ റദ്ദാക്കി
‘ഗവർണർ ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്’
ഹൈക്കോടതി വിധിയെയും ഭരണഘടനാപരമായ എല്ലാറ്റിനേയും വെല്ലുവിളിക്കുകയാണ് ഗവര്‍ണർ.
വീട് കുത്തിത്തുറന്ന് 63 പവന് സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു
മുകള്‍ നിലയിലെ വാതില്‍ കുത്തിതുറന്ന് വീടിനകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.
റെയ്ഡില്‍ ‘കുടുങ്ങി’
140 കോടിയിലേറെ വരുമാനം ലഭിച്ചതിൽ നാല്‍പ്പത് കോടി രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.
ക്ഷേമപെൻഷനുണ്ട് ബിഎംഡബ്ല്യൂവുമുണ്ട്..!
ഇവര്‍ പെന്ഷന് വാങ്ങാന്‍ ഇടയായത് എങ്ങനെയെന്നു കണ്ടെത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താനും ധനവകുപ്പ് നിര്‍ദേശം നല്കി
വെട്ടിലാവുമോ?
ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ മൊഴി എടുക്കാനും 90 ദിവസത്തികം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊലീസിന് കോടതി നിര്‍ദേശം
‘ഭീതി വിഴുങ്ങിയ രാത്രി’
കോതമംഗലം കുട്ടമ്പുഴയില്‍ പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ വഴിതെറ്റിയ സ്ത്രീകളെ ആന ഓടിച്ചു.
അവരെ കണ്ടെത്തി.. ആശ്വസിക്കാം
പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി.









