സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് 2026
2026 സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ടപട്ടിക പാർട്ടിയുടെ ദേശീയ കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ് പ്രസിദ്ധീകരിക്കുന്നു.
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പട്ടിക കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026
കാസർകോട്
കാസർകോട്- സി.എ സവാദ് (കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ്)
കണ്ണൂര്‍
കല്ല്യാശ്ശേരി – കെ.കെ അബ്ദുല്‍ ജബ്ബാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
തലശ്ശേരി – എ.സി ജലാലുദ്ദീന്‍ (സംസ്ഥാന കമ്മിറ്റി അംഗം)
മട്ടന്നൂര്‍ – ബഷീര്‍ പുന്നാട് (കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ്)
ഇരിക്കൂര്‍ – എം.ജെ മാത്യു (കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം)
മലപ്പുറം
മലപ്പുറം – അഡ്വ. സാദിഖ് നടുത്തൊടി (മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്)
വള്ളിക്കുന്ന് – ഡോ. കെ.കെ.എന്‍ കുറുപ്പ്
കോട്ടക്കല്‍ – അഡ്വ. മജീദ് മാറകര
ഏറനാട് – യൂസുഫ് ചെമ്മല (മലപ്പുറം ജില്ലാ കമ്മിറ്റി അംഗം)
മങ്കട – ഡോ. സി.എച്ച് അഷ്റഫ് (സംസ്ഥാന കമ്മിറ്റി അംഗം)
പൊന്നാനി – അന്‍വര്‍ പഴഞ്ഞി (മലപ്പുറം ജില്ലാ പ്രസിഡന്റ്)
തവനൂര്‍ – അബ്ദുല്‍ ജലീല്‍ (തവനൂര്‍ മണ്ഡലം പ്രസിഡന്റ്)
കൊണ്ടോട്ടി – അബ്ദുല്‍ ഖാദര്‍ എ/സ് ബിച്ചാവ (മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്)
പാലക്കാട്
പട്ടാമ്പി – എസ്.പി അമീര്‍ അലി (സംസ്ഥാന കമ്മിറ്റി അംഗം)
തൃത്താല – ഷഹീര്‍ ചാലിപ്പുറം (പാലക്കാട് ജില്ലാ പ്രസിഡന്റ്)
നെന്മാറ – അന്‍വര്‍ സാദിഖ് (നെന്മാറ മണ്ഡലം പ്രസിഡന്റ്)
മണ്ണാര്‍ക്കാട് – അഷിത നജീബ് (WIM പാലക്കാട് ജില്ലാ പ്രസിഡന്റ്)
തൃശൂര്‍
ഗുരുവായൂര്‍ – KV അബ്ദുൽ നാസർ പരൂർ (ജില്ലാ പ്രസിഡന്റ്)
ചേലക്കര – പി.ആര് വിനോദ് കുമാർ
മണലൂര്‍ – ദിലീഫ് അബ്ദുല്‍ ഖാദര്‍ (മുന്‍ ജില്ലാ കമ്മിറ്റി അംഗം)
കൈയ്പമംഗലം – റിയാസ് എര്‍വാടി (ജില്ലാ സെക്രട്ടറി)
എറണാകുളം
കൊച്ചി – അനീഷ് മട്ടാഞ്ചേരി (STDU എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി)
തൃക്കാക്കര – അലോഷ്യസ് കൊല്ലന്നൂര്‍ (എറണാകുളം ജില്ലാ കമ്മിറ്റി അംഗം)
പറവൂര്‍ – വി.എം ഫൈസല്‍ (സംസ്ഥാന കമ്മിറ്റി അംഗം)
മൂവാറ്റുപുഴ – റോയി അറയ്ക്കല്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
പിറവം – ബാബു വെങ്ങൂര്‍ (എറണാകുളം ജില്ലാ സെക്രട്ടറി)
ഇടുക്കി
തൊടുപുഴ – അഫ്സല് എം.ബി (ഇടുക്കി ജില്ലാ സെക്രട്ടറി)
കോട്ടയം
കോട്ടയം – ജോണ്സണ് കണ്ടംചിറ (സംസ്ഥാന സെക്രട്ടറി)
ചങ്ങനാശ്ശേരി – അല്‍ത്താഫ് ഹസ്സന് (കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്)
കൊല്ലം
ചടയമംഗലം – ശറഫത്ത് മല്ലം (കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്)
തിരുവനന്തപുരം
ആറ്റിങ്ങല്‍ – ജയരാജന് എം (Young Democrats ദേശീയ ഓര്‍ഗനൈസര്‍)
നെടുമങ്ങാട് – സിയാദ് കണ്ടല (തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റ്)
വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ : സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പിആർ സിയാദ്, പി പി റഫീഖ്, ജില്ലാ പ്രസിഡന്റ് മുസ്തഫാ കൊമ്മേരി.
അൻസാരി ഏനാത്ത്
സ്റ്റേറ്റ് മീഡിയ ഇൻചാർജ്
+91 9544 662704
Leave a Reply