സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ദേശാഭിമാനി മലപ്പുറം യൂണിറ്റ്‌ മുൻ മാനേജരുമായ ഇ എൻ മോഹൻദാസ്‌(74) അന്തരിച്ചു. രണ്ട്‌ തവണ പാർടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന്‌ പെരിന്തൽമണ്ണ ഇ എം എസ്‌ ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിലായിരുന്നു.

Leave a Reply

Your email address will not be published.