
ഉണ്ണിയാൽ:പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി. നിറമരുതൂർ പഞ്ചായത്തംഗം കെ. ഫൈസൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. സിദ്ദീഖ്, മുൻ പഞ്ചായത്ത് മെമ്പർ ശ്രീധരൻ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ .പി. ഓ. റഹ്മത്തുല്ല, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ .ഇ. കെ .റഹ്മത്തുള്ള, ഉണ്ണിയാൽ മഹല്ല് സെക്രട്ടറി കെ. ടി. കുഞ്ഞുമോൻ, സി.എം.സി. ഗഫൂർ എന്നിവർ സംബന്ധിച്ചു. അഷ്കർ, ആഷിക്, അഖിലേഷ് ,അരുൺകുമാർ, സുബീഷ്, ഹരിദാസൻ, ടി .കെ .ജിബിൻ രാജ്, ജിഷ്ണു, സജീവ് എന്നിവർ നേതൃത്വം നൽകി
Leave a Reply