മലയാറ്റൂർ ഫോറെസ്റ്റ് സ്റ്റേഷൻന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തികൾ

രവിമേലൂർ

മലയാറ്റൂർ:കാരേക്കാട് ഫോറെസ്റ്റ് സ്റ്റേഷൻന്റെ പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് സ്ഥിരസംഭവമാണ്. മാലിന്യം നിക്ഷേപിക്കാൻ വരുന്നവർക്കെതിരെ കർശന നടപടികൾ ഫോറെസ്റ്റ് അതികൃതർ സ്വീകരിച്ചു വരുന്നുമുണ്ട്.വനമേഖലയിൽ നിഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഫോറെസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തന ങ്ങൾ വാർഡ് മെമ്പർ പി ജെ ബിജു ഉദ്ഘാടനം ചെയ്തു..ഡെപ്യൂട്ടി ഫോറെസ്റ്റ് ഓഫീസർ കെ കൃഷ്ണ കുമാർ, ഫോറെസ്റ്റ് ഗ്രേഡ് ഓഫീസർമാരായ രമേശ്‌, കരീം എന്നിവർ നേതൃത്വം നൽകി.സ്റ്റേഷനിലെ മറ്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരും, സ്റ്റാഫും സന്നിഹിതരായി രിന്നു.മലയാറ്റൂർ.കാരേക്കാട് ഫോറെസ്റ്റ് സ്റ്റേഷൻന്റെ പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് സ്ഥിരസംഭവമാണ്.മാലിന്യം നിക്ഷേപിക്കാൻ വരുന്നവർക്കെതിരെ കർശന നടപടികൾ ഫോറെസ്റ്റ് അതികൃതർ സ്വീകരിച്ചു വരുന്നുമുണ്ട്. വനഖലയിൽ നിഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് ഫോറെസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തന ങ്ങൾ വാർഡ് മെമ്പർ പി ജെ ബിജു ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി ഫോറെസ്റ്റ് ഓഫീസർ കെ കൃഷ്ണ കുമാർ, ഫോറെസ്റ്റ് ഗ്രേഡ് ഓഫീസർമാരായ രമേശ്‌, കരീം എന്നിവർ നേതൃത്വം നൽകി.സ്റ്റേഷനിലെ മറ്റ് ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരും, സ്റ്റാഫും സന്നിഹിതരായി രിന്നു.

Comments (0)
Add Comment