നാല് വർഷ ബിരുദ പ്രവേശനം : സിലബസ് ലഭ്യമായില്ല

സംഭവം സർവകലാശാലയുടെ ച രിത്രത്തിൽ അഭൂതപൂർവ്വം .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വക ലാശാല നാല് വർഷ ബിരുദ പ്രവേ ശന നടപടികൾ ആരംഭിച്ചിട്ടും സി ലബസ് ലഭ്യമല്ലെന്ന്:സംഭവം സർവ്വ കലാശാലയുടെ ചരിത്രത്തിൽ അ ഭൂതപൂർവ്വമെന്ന് ആക്ഷേപം.സർ വ്വകലാശാല അഫിലിയേറ്റഡ് കോ ളേജുകളിലെ നാല് വർഷ യുജി വി ദ്യാർത്ഥികളുടെ പ്രവേശന നടപടി കൾ ഇന്നലെ മുതലാണ് ആരംഭിച്ച ത്.എന്നാൽ ഇതുവരെ നാല് വർഷ ത്തെ യുജി ബിരുദ പ്രോഗ്രാമുകളു ടെ സിലബസ് സർവകലാശാല ല ഭ്യമാക്കിയിട്ടില്ല.

ഇതിനാൽ അധ്യാ പകരും വിദ്യാർത്ഥികളും ഇരുട്ടിൽ തപ്പുകയാണ് എന്നത് ഖേദകരമാ ണെന്ന് ആരോപണം.മാത്രമല്ല ഇം ഗ്ലീഷ് ഡിപ്പാർട്ട്‌മെൻ്റ് എല്ലാ വിദ്യാർ ത്ഥികൾക്കും വാഗ്ദാനം ചെയ്യുന്ന ജനറൽ ഫൗണ്ടേഷൻ കോഴ്‌സുക ൾ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റി ൽ ലഭ്യമല്ല.നിലവിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന മറ്റ് പല സിലബ സുകളും ഡ്രാഫ്റ്റ് സിലബസുകളാ ണ്.ബി എ ഡെവലപ്‌മെൻ്റ്’ഇക്ക ണോമിക്‌സ്,ബിഎ ഹിസ്റ്ററി ഓണേ ഴ്‌സ്, ബിഎ പൊളിറ്റിക്കൽ സയൻ സ് ഓണേഴ്‌സ്,ബിഎസ്‌സി ജനറ്റി ക്‌സ് ഓണേഴ്‌സ്, ബിഎസ്‌സി സ്റ്റാ റ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റാ സയൻസ് എന്നിവയും അന്തിമമാക്കിയ തല്ല. ‘പ്രവേശന നടപടികൾ ആരംഭിച്ചി ട്ടും സിലബസ് ലഭ്യമല്ലാത്ത ഇത്തര മൊരു സംഭവം സർവകലാശാല യുടെ ചരിത്രത്തിൽ അഭൂതപൂർവ്വ മാണ്.ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെൻ്റ് എ ല്ലാ വിദ്യാർത്ഥികൾക്കും വാഗ്ദാ നം ചെയ്യുന്ന ജനറൽ ഫൗണ്ടേഷൻ കോഴ്‌സുകൾ യൂണിവേഴ്‌സിറ്റി വെ ബ്‌സൈറ്റിൽ ലഭ്യമല്ല. നിലവിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന മറ്റ് പല സിലബസുകളും ഡ്രാഫ്റ്റ് സി ലബസുകളാണ്.കഴിഞ്ഞ 6 ന് നട
ന്ന സെനറ്റ് മീറ്റിംഗിൽ ഈ വിഷയം സെനറ്റംഗം ആബിദ ഫാറൂഖി ഉന്ന യിച്ചിരുന്നു.എന്നാൽ പ്രവേശന ത്തിന് മുമ്പ് സിലബസ് എല്ലാം ഒ ന്നിച്ച് അപ് ലോഡു ചെയ്യുമെന്നാ യിരുന്നു വി സി യുടെ മറുപടി.എ ന്നാൽ വെബ്സൈറ്റിൽ ഡ്രാഫ്റ്റ് സില ബസും ഇപ്പോൾ ലഭ്യമല്ല. അ ഡ്മിഷൻ ദിവസത്തിൽ പോലും സിലബസ് നൽകാതെ വിദ്യാർ ത്ഥികളോട് കടുത്ത അനീതിയാ ണ് കാണിക്കുന്നത്.വളരെ ഗൗരവ മായ അക്കാദമിക കാര്യങ്ങൾ സർ വ്വകലാശാല കൈകാര്യം ചെയ്യുന്ന ത് തികഞ്ഞ ലാഘവത്തോടെയാ ണ്.അതിനാൽ ഈ വിഷയം ഗൗര വമായെടുക്കണമെന്നും നാല് വർ ഷ ബിരുദ പ്രോഗ്രാമുകളുടെ എല്ലാ സിലബസുകളും ലഭ്യമാക്കണമെ ന്നും ആവശ്യപ്പെട്ട് സെനറ്റംഗം ഡോ.ആബിദ ആബിദാ ഫാറൂഖി വിസി യ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

Comments (0)
Add Comment