സ്വകാര്യ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി.

തിരൂരങ്ങാടി : സ്വകാര്യ ബാങ്കിലെ അസിസ്റ്റൻ്റ് മാനേജറെ തുങ്ങി മരിച്ച നിലയിൽ കണ്ടത്തി.

ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസി: മാനേജർ വയനാട് മുള്ളം ങ്കൊലി സ്വദേശി അഖിൽ ഷാജിയെയാണ് ചന്തപ്പടിയിലെ വാടക താമസ സ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്തിയത് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Comments (0)
Add Comment