ചുഴലിക്കാറ്റിൽ14 വീടുകൾക്ക് നാശനഷ്ടം

ആലുവ താലൂക്ക് ചെങ്ങമനാട് വില്ലേജ്, നെടുവന്നൂർ വെണ്ണിപ്പറമ്പ് ഭാഗത്ത് ഇന്ന് ഉച്ചക്കുണ്ടായ ചുഴലിക്കാറ്റിൽ 14 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.

1 ജോയി ടി.വി തച്ചപ്പിള്ളി
2 ജോയി കാഞ്ഞൂക്കാരൻ
3 പോളച്ചൻകരുമത്തി
4 ജോയി എം.ടി മേനാച്ചേരി 5ജോഷി എം.ടി മേനാച്ചേരി
6 ജോസഫ് ജോണി കാഞ്ഞൂക്കാരൻ
7 ബേബി കെ. ഒ കുറിയേടൻ
8 ജേക്കബ്ബ് കെ.സി കാഞ്ഞൂക്കാരൻ
9 സാജിത കുഞ്ഞു മുഹമ്മദ് മുല്ലശ്ശേരി
10 അച്ചുതൻ പറയൻ കുട്ടി
11 അബദുൾ കരിം മുല്ലശ്ശേരി
12 അൻസൽ മുല്ലശ
13 വിടി ഫ്രാൻസിസ് വലിയ മരത്തിങ്കൽ
14 പി.കെ ജോസ് പുതുശ്ശേരി

എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്.

Comments (0)
Add Comment