എസ്സെൻസ് ക്ലബ് ഗ്ലോബലിലിന് പുതിയ ഭാരവാഹികൾ

തൃശൂർ: എസ്സെൻസ് ക്ലബ് ഗ്ലോബലിന്റെ സംസ്ഥാന സെക്രട്ടറിയായി സന്തോഷ് മാത്യവിനെയും പ്രസിഡൻ്റായി പ്രവീൺ.വി.കുമാറിനെയും തെരഞ്ഞെടുത്തു. ഇന്നലെ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രമോദ് എഴുമറ്റൂർ (ട്രഷറർ)
സിന്റോ തോമസ് (വൈസ് പ്രസിഡന്റ്)
രാജേഷ് രാജൻ (ജോയിന്റ് സെക്രട്ടറി)
എക്സിക്യൂട്ടീവ് അംഗങ്ങൾ: ശ്രീലേഖ ആർ. ബി., ഗിരീഷ് കുമാർ എന്നിവരാണ് മറ്റു ഭാരവാസികൾ

Comments (0)
Add Comment