മുലപ്പാൽ, പിഞ്ചു കുഞ്ഞ് മരിച്ചു

വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപമാണ് സംഭവം നടന്നത്
ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്‌നി ദമ്പതികളുടെ മകൾ നെെഷാന ഇഷാൻ ആണ് മരിച്ചത്
ഇന്ന് പുലർച്ചെയായിരുന്നു സംഭവം
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്

Comments (0)
Add Comment