തിരൂർ:സ്ത്രീ വിദ്യാസത്തിന് ഒരിക്കലും സമസ്ത എതിര് നിന്നിട്ടില്ലെന്നും സ്ത്രീ വിദ്യാസം പ്രോത്സാഹിപ്പിക്കാൻ സമസ്തയുടെ കീഴിൽ തന്നെ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.തിരൂരിൽ സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മീയതിയിൽ ഊന്നിയ വിദ്യാഭ്യാസമാണ് സ്ത്രീകൾക്ക് നൽകേണ്ടത്.സ്ത്രീ സുരക്ഷിതത്വം ഉറപ്പ് വരുത്തണം.രാജ്യത്തിന്റെ നന്മക്ക് വേണ്ടിപ്രവർത്തിച്ച് ജനാധിപത്യ ശക്തിപ്പെടുത്തണം.വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് കമ്മീഷൻ അനുവദിക്കപ്പെട്ട സമയത്ത് രേഖകൾ ശരിയാക്കി പേര് ഉൾപ്പെടുത്താൻ ശ്രമം നടത്തണം.റാഫി പെരുമുക്ക്...
FlashNews:
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
Category: പ്രാദേശികം
ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്
പരിഭ്രാന്തിയിൽ നാട്ടുകാർ മലപ്പുറം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (23.12.2025) രാത്രിയോടെ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. മലപ്പുറത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങി.പ്രകമ്പനം അനുഭവപ്പെട്ട പ്രധാന സ്ഥലങ്ങൾ:വേങ്ങര, കോട്ടക്കൽപുതുപ്പറമ്പ്, കോഴിച്ചെനഊരകം, ആട്ടിരിമറ്റത്തൂർ, ക്ലാരി സൗത്ത്മൂച്ചിക്കൽ, സ്വാഗതമാട്ഭൂമിക്കടിയിൽ നിന്നും വലിയ സ്ഫോടനത്തിന് സമാനമായ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലയിടങ്ങളിലും വീട്ടുപകരണങ്ങൾ കുലുങ്ങുകയും പാത്രങ്ങൾ നിലത്തുവീഴുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി ഭൂചലനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പുകൾ നാഷണൽ...
കുഞ്ഞാപ്പു (68) നിര്യാതനായി
തിരൂർ : ബി പി അങ്ങാടി: പുളിഞ്ചോട് മണ്ണാറാട് റോഡിൽ വളപ്പിൽ അബൂബക്കർ എന്ന കുഞ്ഞാപ്പു (68) നിര്യാതനായി. ഭാര്യ: വല്ലൂർ സൽമത്ത് (പുല്ലൂർ) മക്കൾ : നിഷാദ് എന്ന തെസി (ഷാർജ ), സാബു (മസ്കത്ത് ), ഫാരിസ എന്ന ബേബി (പത്തംമ്പാട് ),നബീൽ മരുമക്കൾ : അബ്ബാസ് (ഷാർജ) ഖദീജ (പത്തംമ്പാട് )റഫീന (ആലിങ്ങൽ) സഹോദരൻ: ഹുസൈൻ. മയ്യിത്ത് ഡിസംബർ 23 ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബിപി അങ്ങാടി ജാറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ...
ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം ബുധനാഴ്ച്ച
തിരൂർ: ആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം ബുധനാഴ്ച്ച വൈരങ്കോട് കെ.കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.2017ൽ സോഷ്യൽ മീഡിയയിലൂടെ തുടക്കം കുറിച്ചആയപ്പള്ളി കുടുംബ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ 9 വർഷം പിന്നിടുകയാണ്.മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിലും മണ്ണാർക്കാട്, കോഴിക്കോട്, വയനാട്, ഗൂഡല്ലൂർ, മലേഷ്യ എന്നിവിടങ്ങളിലുമായി അഞ്ഞൂറോളം കുടുംബങ്ങളാണ് കൂട്ടായ്മയിലുള്ളത്.വിവിധ ഏരിയ കമ്മിറ്റികളും ഗൾഫ് കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്കായി നിലവിലുണ്ട്. സ്ത്രീകൾക്കായി പെൺപട എന്ന പേരിൽ പ്രത്യേക വിംഗും പ്രവർത്തിക്കുന്നു. സാമൂഹ്യ...
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി അഷറഫിന് പ്രഥമ പരിഗണന
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെപുതിയ പ്രസിഡൻ്റായി പി.എ.ജബ്ബാർഹാജി, കെ.ടി അഷ്റഫ് .വെട്ടം ആലിക്കോയ, ബഷീർ രണ്ടത്താണി,പി.കെ അസ്ലു എന്നി പേരുകൾ പരിഗണിക്കപ്പെടുന്നെങ്കിലുംഎടവണ്ണ ഡിവിഷനിൽ നിന്നും വിജയിച്ച കെ.ടി. അഷറഫിനാണ്പ്രഥമ പരിഗണന.കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേർന്നമുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയോഗത്തിൽകെ ടി അഷ്റഫിനെയാണ്പ്രസിഡൻ്റ് പദവിയിലെക്ക്നിർദേശം വന്നത്.നിലവിലെ മലപ്പുറംജില്ലാ പഞ്ചായത്തഗവുംജില്ലാ മുസ്‌ലിം ലീഗിൻ്റെ സെക്രട്ടറിയുമാണ് കെ.ടി അഷറഫ്.മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള സംസ്ഥനതല പുരസ്കാര ജേതാവു കൂടിയായഅഷ്റഫിൻ്റെ ആസുത്രണ മികവും പുതിയ കാലത്തെ നിർമ്മിത ബുദ്ധിയിലെ അറിവും, സംഘടന മികവുംഭരണ...
സർവ്വീസിലുള്ള അധ്യാപകർക്ക് കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കുന്നത് പുനപരിശോധിക്കണം
തിരുന്നാവായ: സർവ്വീസിലുളള അധ്യാപകർക്ക് കെ ടെറ്റ് പരീക്ഷ നിർബന്ധമാക്കുന്നത് പുനപരിശോധിക്കണമെന്ന് കെ.എസ്.ടി. യു ആവശ്യപ്പെട്ടു. പുതുതായി നിയമിച്ച എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകാനുള്ള നടപടി അധികൃതർ സ്വീകരികണമെന്നും സാങ്കേതികത്വത്തിൻ്റെ പേരിൽ തടഞ്ഞുവെച്ച നിയമന അപേക്ഷകൾ വേഗത്തിൽ തീർപ്പ് കൽപിക്കണമെന്നും പ്രസ്താവിച്ചു. അതിരില്ലാ നീതിനിഷേധം,പതിരാകും പരിഷ്കാരങ്ങൾഎന്ന പ്രമേയത്തിൽ കെ. എസ്. ടി. യു ചേരുരാൽ എച്ച്. എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഖദീജാബി മയ്യേരി ഉദ്ഘാടനം ചെയ്തു. നിസാർ മോങ്ങം അധ്യക്ഷത വഹിച്ചു. ജില്ലാ...
നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സിന്ധു മംഗലശ്ശേരി
തിരൂർ :തിരൂർ നഗരസഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ഭാരവാഹികളെയും നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനാർത്ഥിയെയുംതെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി ഭാരവാഹികളായി ലീഡർ യാസർ പയ്യോളി, ഡെപ്യൂട്ടി ലീഡർ റിഷാദ് വെളിയമ്പാട്ട്, സെക്രട്ടറി വസന്ത പുളിക്കൽ, ചീഫ് വിപ്പ് യാസർ പൊട്ടച്ചോല. നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ സിന്ധു മംഗലശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഷറഫുദ്ധീൻ കണ്ടാത്തിയിൽ അധ്യക്ഷം വഹിച്ചു DCC ജനറൽ സെക്രട്ടറി Adv: പത്മകുമാർ, യാസർ പൊട്ടച്ചോല, യാസർ പയ്യോളി, സെയ്ത് മുഹമ്മദ്...
പരിവാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസംഗമം നാളെ 23 ന്
അരീക്കോട് • ഭിന്നശേഷി വിഭാഗക്കാർക്കു വധൂവരന്മാരെ കണ്ടെത്താൻ പരിവാർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസംഗമം നാളെ (23 ന്) രവിലെ ഒൻപതിന് ചെമക്കാട്ടൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി കാരണം ജീവിത പങ്കാളിയെ കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന 1400 കുടുംബങ്ങൾ ഏറനാട് മണ്ഡലത്തിൽ മാത്രമുണ്ടെന്നാണു കണക്ക്. മാനസിക വൈകല്യം കാരണം കുടുംബത്തിൽ തളച്ചിടപ്പെട്ടവർക്ക് ഇണകളെ കണ്ടെത്താനുള്ള അവസരമൊരുക്കുകയാണു സംഘടനയുടെ ലക്ഷ്യം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള 350 പേർ റജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ഭാരവാഹികൾ പറഞ്ഞു. 3500...
അവിഭാജ്യമായ ഇന്ത്യയും ആസാദിന്റെ പ്രസക്തിയും
അവിഭാജ്യമായ ഇന്ത്യയും ആസാദിന്റെ പ്രസക്തിയുംഭാരതത്തിന്റെ ചരിത്രവഴികളിൽ വിസ്മരിക്കാനാവാത്ത നാഴികക്കല്ലാണ് 1940 മാർച്ച് 2-ന് രാംഗഢിൽ നടന്ന കോൺഗ്രസ് സമ്മേളനം. വിഭജനത്തിന്റെ രാഷ്ട്രീയവും വർഗീയ ചേരിതിരിവുകളും രാജ്യത്തെ ഉലച്ചിരുന്ന ആ കാലഘട്ടത്തിൽ, മൗലാനാ അബുൽ കലാം ആസാദ് നടത്തിയ അദ്ധ്യക്ഷ പ്രസംഗം ഒരു ജനതയുടെ ആത്മവീര്യത്തെ ജ്വലിപ്പിക്കുന്നതായിരുന്നു. എൺപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം, പൗരത്വത്തെക്കുറിച്ചും വോട്ട് ലിസ്റ്റുകളെക്കുറിച്ചുമുള്ള ആശങ്കകൾ പടരുന്ന വർത്തമാനകാലത്ത് ആ വാക്കുകൾക്ക് പ്രസക്തിയേറുകയാണ്.പൈതൃകവും പൗരത്വവുംതാൻ ഒരു മുസൽമാനായതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആസാദ് തന്റെ വാക്കുകൾ തുടങ്ങിയത്. ഇസ്‌ലാമിന്റെ...
യു കെ ഉമ്മുൽഖൈർ (70) നിര്യാതയായി
യുവത ബുക്സിലെ ഞങ്ങളുടെ സഹപ്രവർത്തകൻ എൻ പി യഹ്‌യയുടെ മാതാവ് യു കെ ഉമ്മുൽഖൈർ (70) നിര്യാതയായി.ഭർത്താവ്: പാറമ്മൽ നെടുമ്പോക്കിൽ സുലൈമാൻ (മുൻ മാവൂർ ഗ്വാളിയോർ റയോൺസ് കോ – ഓപറേറ്റീവ് സ്റ്റോർ സ്റ്റാഫ്) മറ്റു മക്കൾ: ജാഫർ (എൻ.പി വുഡ് വർക്സ് പാറമ്മൽ), യൂനുസ്. മരുമക്കൾ: ഷംന കരിപ്പൂര്, മെറീന വാഴക്കാട്, പരേതയായ ജംഷി വെള്ളായിക്കോട്. പിതാവ്: പരേതനായ യു.കെ. ഇബ്രാഹീം മൗലവി (യു.കെ. അബൂസഹ്‌ല). മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: ബീവി ഫാത്തിമ മാവൂർ,...