പ്രാദേശികംഅബ്ദുൾ നാസർ (50) നിര്യാതനായി90 0 by Staff CorrespondentDecember 26, 2025December 26, 2025 നടുവിലങ്ങാടി :നടുവിലങ്ങാടി സ്വദേശി കല്ലേരി മുഹമ്മദ് കുട്ടി എന്നവരുടെ മകൻ അബ്ദുൾ നാസർ (50) (ബാബു) നിര്യാതനായി.മാതാവ് പരേതയായ ബീവാത്തു.മക്കൾ മുഹമ്മദ് ഷഹൽ, നിദ.സഹോദരിമാർ പരേതയായ ജുസ്ന, സബ്ന.
Leave a Reply