1470-490

വഴിയിൽ കിടന്ന് ലഭിച്ച സ്വർണ്ണ മാല തിരികെ നൽകി മർച്ചന്റ്സ് അസോസിയേഷൻ മാതൃകയായി

രവി മേലൂർ

ചാലക്കുടി: മേലൂർ പള്ളി നട സ്റ്റാർ ഇലക്ടിക്കൽ ഷോപ്പിന് മുൻപിൽ നിന്നും ലഭിച്ച സ്വർണ്ണ മാല നഷ്ടപെട്ട വ്യക്തിക്ക് മേലൂർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളുടെ സാനിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി MS സുനിത തിരിച്ച് നൽകി. മാതൃകാപരമായി പ്രവർത്തിച്ച സ്റ്റാർ ഇലക്ട്രിക്കൽ ഉടമയെയും മർച്ചന്റ്സ് ഭാരവാഹികളയും പ്രസിഡന്റ് അഭിനന്ദിച്ചു.

Comments are closed.