1470-490

കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ശിഹാൻ പിറന്നാൾ ദിനത്തിൽ പേപ്പർ പേന നൽകി

കോട്ടക്കൽ: കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ശിഹാൻ പിറന്നാൾ ദിനത്തിൽ ക്ലാസ്സിലെ കുട്ടികൾക്ക് പേപ്പർ പേന നൽകി മാതൃകയായി സ്കൂളിൽ പ്ലാസ്റ്റിക് സാധനങ്ങൾക്ക് നിരോധനമുണ്ട് അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള സമ്മാനങ്ങൾ നൽകുന്നത് കുട്ടികൾക്ക് പ്രചോധനമാകും എന്ന് അധ്യാപകർ പറഞ്ഞു

Comments are closed.