1470-490

അന്തരിച്ചു

അരീക്കോട്:വടക്കുമുറി പരേതനായ തിരുത്തിപറമ്പൻ അലിയുടെ മകൻ മുഹമ്മദ്ഹനീഫ (53) ദുബായിൽ അന്തരിച്ചു. ആർ.ടി.എ ഡ്രൈവർ ആയിരുന്നു.ഉമ്മ : ഫാത്തിമ കോഴിശ്ശേരി. ഭാര്യ: ചേന്ദമംഗല്ലൂർ കൊളപ്പുറത്ത് ഖദീജ (മുക്കം ഓർഫനേജ് ഗേൾസ് സ്കൂൾ അധ്യാപിക).മക്കൾ : ദിൽക്കഷ്, ആലിയ, ഐസ.മരുമകൾ : റീഹ താമരശ്ശേരി. സഹോദരങ്ങൾ: മുഹമ്മദലി, നഫീസ, മുഹമ്മദ് ഷാഫി, റഹ്മത്തുള്ള, മഹബൂബ് ഖത്തർ ), റസീന, ഫിറോസ് ബാബു, അൻവർ സാദിഖ് (സൗദി).

Comments are closed.