1470-490

കാടപ്പടി പൂക്കോയ തങ്ങൾ ഡയാലിസിസ് സെന്റർ -ഓഫീസ് തുറന്നു നൽകി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പെരുവള്ളൂർ കാടപ്പടിയിലെ പി.എം.എസ്.എ പൂക്കോയ തങ്ങൾ സ്മാരക ഡയാലിസിസ് സെന്റർ ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഷെയ്ഡ് ചാരിറ്റി സെല്ലിന് കീഴിലാണ് സെന്റർ ഒരുങ്ങുന്നത്. മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി പി.അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷനാ യി. നസീം കാടപ്പടി ,എം.എ ഖാദർ, ഡോ.വി. പി അബ്ദുൽഹമീ ദ്,ചൊക്ലി അബ്ദുസലാം, കെ.പി മുഹമ്മദ് മാസ്റ്റർ,ഹനീഫ മൂന്നിയൂ ർ,കാവുങ്ങൽ ഇസ്മായിൽ, കെ കലാം മാസ്റ്റർ, കെ.ടി അബൂബ ക്കർ എന്ന കുഞ്ഞുട്ടി, പി.കെ മുഹമ്മദ്, എം. എ അസീസ്,ഉമ്മ ർകരിപ്പൂർ , അബ്ദുറഹിമാൻ വള്ളിക്കുന്ന്,അൻവർസാദത്ത്,അസൈൻ മാസ്റ്റർ, കെ.ടി കുഞ്ഞാ പ്പുട്ടി, കെ. കുട്ട്യാലിഹാജി, പി.എം അഷ്റഫ്, എ.ഹംസ ഹാജി, യു. പി മുഹമ്മദ്,സി. സി കരീം പ്രസംഗിച്ചു.

Comments are closed.