1470-490

നാടിന് അഭിമാനമായ് അബിലാഷ് കാവിൽ

രവി മേലൂർ

കൊടകര പഞ്ചായത്ത് കമ്യുണിറ്റിഹാളിൽ കഴിഞ്ഞദിവസം നടന്ന വിവാഹനിശ്ചയ ചടങ്ങിനിടയിൽ വീട്ടുകാർക്ക് 4 പവൻ സ്വർണ്ണം നഷടപ്പെട്ടു. കമ്മ്യുണിറ്റി ഹാൾ സൂക്ഷിപ്പ്കാരനായ അബിക്ക് ഈ കളഞ്ഞ് പോയ സ്വർണ്ണം ലഭിച്ചതിനെ തുടർന്ന്, ഈ വിവരം ചടങ്ങ് നടത്തിയ വീട്ടുകാരെ അറിയിക്കുകയും, അതിനു ശേഷം വീട്ടുകാർക്ക് സ്വർണ്ണം ഏല്പ്പിച്ച് അബിലാഷ് കാവിൽ നാടിനും നാട്ടുകാർക്കും പഞ്ചായത്തിന്നും അഭിമാനമായ് മാറിയത് , സത്യസന്ധതയോടെ ജോലി നോക്കുന്ന അബിക്ക്, ഒരായിരം അഭിനന്ദനങ്ങൾ, നാട്ടുകാരുടെയും വീട്ടുകാരുടെയും !

Comments are closed.