1470-490

അരിക്കൊമ്പൻ ആനയെ വാഴച്ചാൽ വഴി മുതിരച്ചാലിൽ എത്തിക്കുവാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയുമെന്ന് സനീഷ്കുമാർ ജോസഫ് എം എൽ എ.

രവി മേലൂർ

ചാലക്കുടി :വാഴച്ചാൽ അരികൊമ്പൻ ആനയെ കൊണ്ടുപോകുന്നതിനായി ഈസ്റ്റർ ദിനത്തിൽ രാവിലെ വാഴച്ചാലിൽ നിന്ന് മുതിരച്ചാലിലേയ്ക്ക് വഴിവെട്ടുവാനുള്ള ജെ.സി.ബിയുമായി എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വൻ സന്നാഹ ശ്രമത്തെ എം എൽ എ, യുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു.കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിജു മാവേലിൽ,വാഴച്ചാൽ ഊര് മൂപ്പത്തി ഗീത,അതിരപ്പിള്ളി കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജോർജ്ജ് കാളിയൻ, ഗ്രാമപഞ്ചായത്തംഗം ജയചന്ദ്രൻ, ഐ.എൻ.ടി.യു.സി,ബിജു പറമ്പി, വി എസ് എസ് പ്രതിനിധി ഇന്ദിര തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നല്കി.

Comments are closed.