1470-490

രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനത്തിന് അയോഗ്യത: അഭിഭാഷകർ പ്രതിഷേധിച്ചു

പരപ്പനങ്ങാടി: ബി.ജെ.പി സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെയും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പരപ്പനങ്ങാടി ബാറിലെ അഭിഭാഷകർ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. സംയുക്ത ലോയേഴ്സ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അഡ്വ: ഹാരിഫ്, അഡ്വ. എൻ. മുഹമ്മദ്ഹനീഫ, അഡ്വ: കെ. ടി. ബാലകൃഷ്ണൻ, അഡ്വ. മോഹൻദാസ്, അഡ്വ. കൃപലാനി, അഡ്വ. സുൽഫിക്കർ, അഡ്വ: പി. ദാവൂദ് നേതൃത്വം നൽകി

Comments are closed.