1470-490

തണ്ണീർ പന്തൽ ! ഒരുക്കി കേരള എൻ. ജി ഒ യൂണിയൻ

രവി മേലൂർ

ചാലക്കുടി ,ഏരിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ചാലക്കുടി സിവിൽ സ്റ്റേഷനിൽ വേനൽച്ചൂടേറ്റു ദാഹിക്കുന്നവർക്ക് ആശ്യാസം ആയി തണ്ണീർ പന്തൽ ഒരുക്കി. തണ്ണീർ പന്തൽ ഉൽഘാടനം ചാലക്കുടി മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് സഖാവ്. സുരേഷ് സി. എസ്. നിർവഹിച്ചു. ചാലക്കുടി FSETO മേഖല സെക്രട്ടറി സഖാവ്. എം. കെ ബാബു, എൻ. ജി. ഒ യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം സഖാവ്. സി. എൻ. ദിനേശ് ആശംസകൾ അർപ്പിച്ചു. എൻ. ജി. ഒ. യൂണിയൻ ഏരിയ പ്രസിഡന്റ്‌ സഖാവ് ഷഫീക് പി. എ ആദ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സഖാവ് കെ. എം.മഞ്ചേഷ് സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി സഖാവ് വിനീത ഒ. V. നന്ദിയു പറഞ്ഞു. ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഒരുക്കിയ തണ്ണീർ പന്തലിൽ തണ്ണിമത്തൻ, സംഭാരം, കുടിവെള്ളം എന്നിവ സഞ്ജമാക്കിയിട്ടുണ്ട്.

Comments are closed.