1470-490

Sndp വാളക്കുളം ശാഖ വാർഷിക പൊതുയോഗവും തെരെഞ്ഞെടുപ്പും 2023 മാർച്ച്‌ 27 ന്

ചൊവ്വാഴ്ച വൈകിട്ട് 6 ന് പുതുപ്പറമ്പ്, ഞാറത്തടം കുമാരനാശാൻ നഗറിൽ sndp യൂണിയൻ സെക്രട്ടറി സുബ്രഹ്മണിയൻ ചുങ്കപ്പള്ളി ഉദ്ഘടനം ചെയ്തു. ശാഖ പ്രസിഡണ്ട്‌ കിളിവായിൽ വേലായുധൻ അധ്യക്ഷത വഹിച്ചു.മുഖ്യ പ്രഭാഷണം മുരളി മാസ്റ്റർ ചെയ്തു., യോഗം ഡയറക്ടർ പ്രദീപ്‌ ചുങ്കപ്പള്ളി, ഹരിദാസൻ pk സെക്രട്ടറി വൈദിക യോഗം,മോഹനൻ k വൈസ് പ്രസിഡണ്ട്‌ വൈദിക യോഗം , ,. വി കെ വേലായുധൻ യൂണിയൻ പ്രതിനിധി, ബാബു മുതുകുറ്റിയിൽ, മനോജ്‌ കിളിവായിൽ, സുബ്രമണിയൻ നടുവത്ത്, രതീഷ് കെ സി,ശാഖ സെക്രട്ടറി നെല്ലിക്കാട്ട് ചെറീത് ലാൽ,രാജൻ പുഴക്കൽ എന്നിവർ സംസാരിച്ചു.വാളക്കുളം ശാഖ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.ഞാറത്തടം സമീപ പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് വാളക്കുളം വാർഷിക പൊതുയോഗത്തിൽ പ്രമേയം ആവശ്യപ്പെട്ടു.

Comments are closed.