മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം
രവി മേലൂർ
ചാലക്കുടി :കൃഷി ഉപജീവിത മാർഗ്ഗമായി ജീവിക്കുന്നുഭൂരിപക്ഷം ജനങ്ങളുടെ ആ ശ്രയ കേന്ദ്രമായ കൃഷിഭവന്റെ അടുത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ഹിൽവ്യൂ റസിഡൻഷൽ അസോസിയേഷൻ പൊതുയോഗം മററത്തൂർ പഞ്ചായത്തിനോട്ആവശ്യപ്പെട്ടുരോഗം വരാതിരിക്കുന്നതിന് മുൻ കൈ എടുക്കേണ്ട പഞ്ചായത്ത് ഈ കാര്യത്തിൽ അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു കുണ്ടിൽ ഷോബി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടി.ബാലകൃഷ്ണ മേനോൻസെൻവൻ കല്ലിങ്കപ്പുറംവാസന്തി സുന്ദരൻലൈല പോൾഷാജി കുണ്ടിൽ എന്നിവർ സംസാരിച്ചു !

Comments are closed.