1470-490

അരീക്കോട് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്തത്തിൽ കുടിവെള്ള വിതരണം നടത്തി

അരീക്കോട്: അരീക്കോട് പഞ്ചായത്തിൽ വിവിധ വാർഡുകളിലായി അരീക്കോട് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്തത്തിൽ നടത്തിയകുടിവെള്ള വിതരണത്തിന്റെ ഉൽഘാടനം താഴത്തങ്ങാടിയിൽ ബാങ്ക് ഡയറക്ടർ എം.ടി. റിഷാബുദ്ധീൻ നിർവ്വഹിച്ചു. അരീക്കോട്പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അരീക്കോട് സർവീസ് സഹകരണ ബാങ്ക് സേവനം വഴി കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് നേതൃത്തം നൽകിയവർ പറഞു. വാർഡ് മെമ്പർ ജമീല ബാബു’. ബാങ്ക് ഡയറക്ടർ സലീം തൊടുവിൽ നേതൃത്വം നൽകി.

Comments are closed.