ലഹരി വിരുദ്ധ ബോധവൽക്കണ പരിപാടി സംഘടിപ്പിച്ചു

അരീക്കോട്: പത്താനാപുരം തേക്കിൻ ചുവട് സ്റ്റാർ പ്ലേ ക്ലബ് ലഹരിക്കെതിരെ ഒരു ഗോൾ എന്ന ബാനറിൽ സംഘടിപ്പിച്ച ഷൂടൗട്ട് മത്‌സരം കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ഏഴാംവാർഡ് മെമ്പർ എം.പിഅബ്ദുറഹീം ഉദ്ഘാടനംചെയ്തു. ചടങ്ങിൽ എട്ടാം വാർഡ് മെമ്പർ എം ഷൈജു,ഫസീല ടീച്ചർ, ജുനൈസ്, എം.ടി അഹമ്മദ് കുട്ടി, അബ്ദുല്ല കാരാട്ടിൽ, കെ.എം സലീം, സാക്കിർ ബാവ എന്നിവർ സംസാരിച്ചു.
Comments are closed.