ചാലക്കുടിയിലെ പ്രശ്സ്തിയാർജിച്ച അമ്പുതിരുന്നാളിന്റെ ദീപാലാങ്കാര സ്വിച്ച് ഓൺ കർമ്മം
രവി മേലൂർ
ചാലക്കുടി പെരുന്നാളിന്റെ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം, ഈശ്വരവിശ്വാസികളായ നൂറ് കണക്കിന് ഭക്തർ നോക്കി നിൽക്കെ കണ്ണിന് കൗതുകമുണർത്തുന്ന ദീപാലാങ്കര മിഴികൾ തുറന്നു കഴിഞ്ഞു ! ഇനി അമ്പുതിരുന്നാളിന്റെ ആഘോഷതിമിർപ്പിൽ ചാലക്കുടി നിവാസികൾ ആർത്തുല്ലസിക്കാൻ വെമ്പൽ കൊള്ളുകയാണ് ! കഴിഞ്ഞ രണ്ടു വർഷ തിരുന്നാളുകൾ ആഘോഷിക്കാൻ പറ്റാത്തതിന്റെ ക്ഷീണം ഈ തിരുന്നാളിൽ തീർക്കും എന്ന ഉറച്ച മനസ്സുമായി ഒരേ സ്വരത്തിൽ നിൽക്കുകയാണ് ചാലക്കുടി നിവാസികൾ !
Comments are closed.