മെഡിക്കൽ ക്യാമ്പ്
തലശ്ശേരി: സർക്കാർ നിർദ്ദേശ പ്രകാരം സംസ്ഥാനത്തു ഹോട്ടൽ മേഖലയിൽ എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നൽകുവാൻ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി (കെഎച്ച്ആർഎ) തീരുമാനിച്ചു.ഇതേ തുടർന്ന് ഇന്ന് (ഞായർ) കെ.എച്ച ആർഎ തലശ്ശേരി യൂണിറ്റ് മെഡിക്കൽ ക്യാമ്പ് നടത്തുന്നു .തലശ്ശേരി നവരത്ന ഇൻ ഹോട്ടലിൽ ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡന്റ് കെ. അച്ചുതൻ ക്യാമ്പ് ഉത് ഘാടനം ചെയ്യും 1000 ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് അനുവദി ക്കാൻ കഴിയുമെന്നും നിലവിൽ തലശ്ശേരിയിലെ വിവിധ ഹോട്ടലുകളിൽ നിന്നയി 700 ൽ പരം ജീവനക്കാരുടെ പേർ റജിസ്ടർ ചെയ്തെന്നും യൂണിറ്റ് സെക്രട്ടറി നാസർ മാടോൾ അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് സിസിഎം മഷൂർ, ഷാജി പൊന്ന്യം കഫേ, ശശി വന്ദന, അശോകൻ ,ജയചന്ദ്രൻ എന്നിവർ നേതൃത്വം നല്കും.
Comments are closed.