1470-490

ചാലക്കുടി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

രവി മേലൂർ

ചാലക്കുടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ചാലക്കുടി മേഖലയിലെ ഹോട്ടല്‍ തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രക്തം, ത്വക്, കണ്ണ് എന്നിവയുടെ പരിശോധനയാണ് നടത്തിയത്. 300ഓളം തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജോസ് മേതല, എന്‍ കുമാരന്‍, കണ്ണന്‍ നീലിമ, രംഗനാഥന്‍, വി ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.

Comments are closed.