1470-490

തൃശൂർ ജില്ല മനുഷ്യവംശാവകാശ സംരക്ഷണ സംഘം രൂപീകരണ യോഗം നടത്തി

രവി മേലൂർ

തൃശൂർ: മനുഷ്യ വംശാവകാശ സംരക്ഷണ സംഘം സംസ്ഥാന പ്രസിഡന്റ്, ഷാജു വാവക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ അതിരപ്പിള്ളി ഡീവാസം റിസോർട്ടിൽ വച്ച് നടന്ന രൂപീകരണ യോഗത്തിൽ ജില്ലാ ഭാരാവാഹികളായി മനുഷ്യവംശാവകാശ സംരക്ഷണ സംഘം(HRPA) തൃശൂർ ജില്ലാ പ്രസിഡന്റായി ബിജു പറമ്പി അതിരപ്പിള്ളിയെയും , ജനറൽ സെക്രട്ടറിയായി , ജോൺസൺ കുറ്റിപ്പുഴക്കാരൻ മേലൂരിനെയും , വൈ: പ്രസിഡന്റായി, മനോജ് വടക്കേത് മാപ്രാണത്തേയും, ജോ : സെക്രട്ടറിയായി ലിന്റേഷും, ട്രഷറർ സന്ദീപ് ചായിപ്പം കുഴിയേയും, കൺവൻഷനിൽ തെരഞ്ഞെടുത്തു !

ബിജു പറമ്പി അതിരപ്പിള്ളി
ജോൺസൺ കുറ്റിപ്പുഴക്കാരൻ മേലൂർ

Comments are closed.