1470-490

മയിലിനെ തെരുവ് നായ കടിച്ചു കൊന്നു

.വേലായുധൻ പി മൂന്നിയൂർ

ഫോട്ടോ: വള്ളിക്കുന്നിൽ തെരുവ് നായ കടിച്ച് കൊന്ന മയിൽ

തേഞ്ഞിപ്പലം :വള്ളിക്കുന്ന് കച്ചേരി ക്കുന്ന് ഭാഗത്ത് മയിലിനെ തെരുവ് നായ കടിച്ചു കൊന്നു. വള്ളിക്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ പറമ്പിലാണ് മയിലിനെ തെരുവ് നായ കടിച്ചു കൊന്ന നിലയിൽ ക ണ്ടെത്തിയത്.ഇന്നലെ രാവിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശോ ഭനയുടെ വീട്ടുപറമ്പിലാണ് സംഭ വം. ഏകദേശം 7 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺമയിലി നെയാണ് തെരുവ് നായ കടിച്ച് കൊന്നത്.അവിടുത്തെ പരിസ രവാസികൾ വിളിച്ചതിന് തുടർന്ന് എൻ സി നൗഫലൽ അവിടെ എ ത്തുകയും ആ മയിലിന്റെ ഭൗതിക ശരീരം അവിടുത്തെ നാട്ടുകാരിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.

Comments are closed.