1470-490

ആധുനിക കൃഷിരീതി പഠിക്കാൻ മലപ്പുറത്ത് നിന്ന് രണ്ട് കർഷകർ ഇസ്രായലിലേക്ക്

അബ്ദുൽ സമദ്, ജോപ് ജോൺ

മലപ്പുറം :ആധുനികൃഷിരീതി പരി ശീലിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ വിദേശത്ത് അയക്കുന്ന 20 അംഗ കർഷകരിൽ രണ്ട് മലപ്പുറത്തുകാരും സംഘത്തിലുണ്ടാവും’ ഇതാദ്യമാ യാണ് ആധുനിക കൃഷിരീതി പരി ശീലിപ്പിക്കാൻ സംസ്ഥാന സർക്കാർ കർഷകരെ വിദേശത്തേക്ക് അയക്കുന്നത്. കീഴുപറമ്പ് കുനിയിൽ കോലോത്തും തൊടി അബ്ദുസമ ദ് , കരുവാരകുണ്ട് അരിമണൽ തറപ്പേൽ ജോപ് ജോണുമാണ് മലപ്പുറത്ത് നിന്ന് പോകുന്നത് . ഇസ്രാഈലിലേക്കാണ് കർഷകരുടെ യാത്ര. അടുത്ത മാസം 12 മുതൽ ഒരാഴ്ചത്തെക്കാണ് സംഘത്തെ അയക്കു ന്നത് . ‘ , ഗ്രീൻഹൗസ് ഒരുക്കൽ മുതൽ, ഹൈഡ്രോപോണിംഗ് തുടങ്ങി ഇസ്റാഈലിന്റെ ആധുനികകൃഷിരീതിഏറെ ശ്രദ്ധ നേടുന്ന ഘട്ടത്തൽ പുതിയ സാധ്യതകൾ പഠിക്കാനുമായി മൂന്ന് വനിതകളടക്കമുള്ള 20 അംഗ കർഷകരെ സർക്കാർ അയക്കു ന്നത് . കൃഷിമന്ത്രി പി പ്രസാ ദ് , ഉന്നത കൃഷി വകുപ്പ് ഉദ്യാ ഗസ്ഥർ എന്നിവരടക്കം പത്ത് പേരും സംഘത്തെ അനുഗമി ക്കുന്നുണ്ട് . വിദേശത്ത് പോകു ന്ന കർഷകരുടെ സംഗമം 13 ന് തിരുവനന്തപുരത്ത് വിളിച്ച് കുട്ടി കൃഷി വകുപ്പധികൃതർ നിർദേ ശങ്ങൾ നൽകിയിരുന്നു . കർഷകനായ കുനിയിൽ കോ ലോത്തും തൊടി അബ്ദുസമദി ന് ഒരേക്കറിലധികം ഭൂമിയും അതിൽ റബ്ബർ , തെങ്ങ് , കമുക് , നെല്ല് , വാഴ , പച്ചക്കറി കൾ എന്നീ കൃഷികളുണ്ട് . അരി മണൽ തറപ്പേൽ ജോപ് ജോൺ മികച്ച കൊക്കോ കർഷകനാണ് . പാരമ്പര്യമായി കൃഷി തൊഴിലാ ക്കിയ കുടുംബത്തിലെ അംഗ മായ ജോപ് റംബൂട്ടാൻ , മാംഗോ സ്റ്റിൻ , ജാതി , കൊക്കോ , കാപ്പി , റബ്ബർ തുടങ്ങി വ്യത്യസ്ത ഇനങ്ങ ളാണ് ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്യുന്നത് .

Comments are closed.