1470-490

പുകയൂർ ജി എൽ പി യിൽ പച്ചത്തുരുത്ത്

വേലായുധൻ പി മൂന്നിയൂർ

പുകയൂർ ജി എൽ പി സ്ക്കൂളിൽ ഒരുങ്ങുന്ന പച്ച തുരു ത്ത്

തിരൂരങ്ങാടി: പുകയൂർ ഗവൺ മെൻറ് എൽ. പി സ്കൂളിൽ ‘പച്ച ത്തുരുത്ത് ‘ എന്ന പേരിൽ ജൈ വവൈവിധ്യ ഉദ്യാനം ഒരുക്കുന്നു. വംശനാശ ഭീഷണി നേരിട്ടു കൊ ണ്ടിരിക്കുന്ന സസ്യങ്ങളെ സംരക്ഷി ക്കുന്നതിനും പഠന വിധേയമാക്കു ന്നതിനുമാണ് പദ്ധതി. ഈന്ത്,അ ശോകം,ഞാവൽ ,നെല്ലിക്ക പുളി, വേങ്ങ, തുടങ്ങി അപൂർവ്വങ്ങളായ സസ്യ ഇനങ്ങളും വിഷ രഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാ ഹിപ്പിക്കുന്നതിനും, സ്കൂൾ ഉച്ചഭ ക്ഷണ പദ്ധതി പരി പോ ഷിപ്പിക്കു ന്നതിനുമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകുന്ന പച്ചക്കറി വിത്തിനങ്ങളുടെ കൃഷി യും ഉദ്യാനത്തിന്റെ ഭാഗമാകും.അ ധ്യാപകരായ ഇ രാധിക,സി.ശാരി, രജിത, വിദ്യാർത്ഥികളായ നിമി ഷ,ജിജിദ,ശാദിമുഹമ്മദ്, ഫാത്തിമ ഫിദ നേതൃത്വം നൽകി

Comments are closed.