കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മുണ്ടോത്ത് യൂണിറ്റ് രൂപീകരിച്ചു

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മുണ്ടോത്ത് യൂണിറ്റ് രൂപീകരിച്ചു യൂണിറ്റ് രൂപീകരണയോഗം മേഖലാ സെക്രട്ടറി പിആർ രഘുത്ത മൻ ഉദ്ഘാടനം ചെയ്തു, സി എം സന്തോഷ് സികെ മൊയ്തീൻ കോയ എം വേലായുധൻ എന്നിവർ സംസാരിച്ചു തെരുവ് കച്ചവടം നിയന്ത്രിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, യൂണിറ്റ് ഭാരവാഹികളായി,എ കെ,ലിനീഷ് കുമാർ, സെക്രട്ടറി, അരുൺ നമ്പ്യാട്ടിൽ,പ്രസിഡണ്ട് ബിജു കെ ട്രഷറർ എന്നിവരെ യോഗം തെരഞ്ഞെടുത്തു

Comments are closed.