1470-490

നിര്യാതനായി

കോട്ടയം പൊയിൽ: കുന്നിന് മീത്തൽ ചന്ദ്രിക നിവാസിൽകെ.സി. നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: സി.കെ. വസുമതി, പരേതയായ ചന്ദ്രിക. മക്കൾ: ജിതേഷ് ബാബു [ ബാംഗ്ലൂർ ] ആശ നാരായൺ [കാനഡ ] ശവസംസ്കാരം നാളെ [ 9-12-22 [ വെള്ളി പകൽ 12 മണി, വലിയ വെളിച്ചം വാതക സ്മശാനം. 

Comments are closed.