1470-490

പതാക ദിനാചരണം ആചരിച്ചു

രവി മേലൂർ

കൊടകര :പതാക ദിനാചരണംഡിസം: 17, 18, 19, തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഡിസ… 1 ന് പതാക ദിനാചരണം നടത്തി അപ്പോളോ കമ്പനിക്കു മുൻപിൽ സി ഐ ടി യു ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ പതാക ഉയർത്തി. പുതുക്കാട് ഏരിയാ പ്രസിഡണ്ട് എ.വി. ചന്ദ്രൻ . കോടാലിയിൽ ട്രഷർ പി.സി. ഉമേഷ്, കൊടകരയിൽ എം.കെ.മോഹനൻ , പറപ്പൂക്കരയിൽ എം.കെ. അശോകൻ , വരന്തരപ്പിള്ളിയിൽ സന്തോഷ് തണ്ടാശ്ശേരി . അളഗപ്പയിൽ പി വി.ഗോപിനാഥൻ. കെ.കെ.ഗോപി. എം എ ഫ്രാൻസീസ്, പി.കെ.വിനോദ്.കെ.എ. വിധു. ടി എ ഉണ്ണികൃഷണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലും പതാക ഉയർത്തി.

Comments are closed.