1470-490

ജനറൽ ആശുപത്രി റിട്ട. അനസ്ത്തറ്റിസ്റ്റ് കായ്യത്ത് റോഡ് ഡോ. വി. എൽ. വർഗീസ് (78) അന്തരിച്ചു

തലശ്ശേരി. ജനറൽ ആശുപത്രി റിട്ട. അനസ്ത്തറ്റിസ്റ്റ് കായ്യത്ത് റോഡ് ഡോ. വി. എൽ. വർഗീസ് (78) അന്തരിച്ചു. പരേതരായ വെളുത്തുക്കാരൻ ഔസേപ്പ് ലാസറിന്റെയും താണ്ടമ്മയുടെയും മകനാണ്.സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ വ്യാഴാഴ്ച 8 ന് കായ്യത്ത് റോഡിലെ വസതിയിൽ ആരംഭിക്കും. സംസ്കാരം 9 മണിക്ക് സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളിയിൽ ഭാര്യ. ബിന്ദു വർഗീസ്. മക്കൾ.ഡോ. സിന്ധു റെജി, സുരേഷ് വർഗീസ്. മരുമകൻ. റെജി ജോസഫ് പൊന്നോർ. സഹോദരങ്ങൾ. സെലിൻ തോമസ്, പരേതരായ വി. എൽ. ജോസഫ്, തെരേസ, സിസ്റ്റർ ജോനാസ്, ഇഗ്‌നേഷ്യസ്, ചാക്കോ, തോമസ്.

Comments are closed.