1470-490

വടക്കുംനാഥനു ചുറ്റും 32 ക്യാമറ കണ്ണുകൾ

തൃശൂർ :വടക്കുംനാഥ ക്ഷേത്രത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങി.ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ പണി തുടങ്ങി.ഉദ്ദേശം 32 ക്യാമറ ക്കണ്ണുകൾ സ്ഥാപിക്കുന്ന പണികൾ വടക്കുംനാഥ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ എറണാകുളത്തെ പ്രമുഖ ഓട്ടോമൊബൈൽ ഗ്രൂപ്പ് ആയ ഭവാനി ഗ്രൂപ്പ് ആണ് പണികൾ ചെയ്യുന്നത്. ഉദ്ദേശം 10 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് രാത്രിയും പകലും ഒരേ പോലെ നിരീക്ഷിക്കാൻ പാകത്തിലുള്ള ക്യാമറകൾ ആണ് സ്ഥാപിക്കുന്നത്. ക്ഷേത്രവും പരിസരവും കൂടാതെ ക്ഷേത്ര മൈതാനവും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ ചെയ്യും

Comments are closed.