1470-490

തൃപ്രയാറിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

തൃശൂർ :തൃപ്രയാറിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. മറ്റം സ്വദേശി കാഞ്ഞിരപ്പറമ്പിൽ ഗിരീഷ് മകൻ ജിനേഷ് കൃഷ്ണ(20), ഗുരുവായൂർ കോട്ടപ്പടി സ്വദേശി ചുങ്കത്ത് വീട്ടിൽ സുബ്രഹ്മണ്യൻ മകൻ വിപിൻ(30) എന്നിവർക്കാണ് പരിക്കേറ്റത്. തൃപ്രയാർ തളിക്കുളം കച്ചേരിപ്പടിക്ക് സമീപം പുലർച്ചെയാണ് അപകടം.

Comments are closed.