സുഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു

തൃശൂർ :ചേലക്കരയില്‍ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ചു
വാഴാലിപ്പാടം സ്വദേശി വാസുദേവന്‍ (56) ആണ് മരിച്ചത്. വെട്ടേറ്റ സുഹൃത്ത് ജയന് ഗുരുതരാവസ്ഥയില്‍. ഇവരുടെ സുഹൃത്ത് ഗീരീഷ് ആണ് വെട്ടിയതെന്ന് പൊലീസ്.ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തിലാണ് സംഭവം.
Comments are closed.