1470-490

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ മത്സ്യ മാർക്കറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

ഉള്ളിയേരി: ഗ്രാമ പഞ്ചായത്ത്‌ മത്സ്യ മാർക്കറ്റ് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി യുണിറ്റ് യോഗം പഞ്ചായത്ത്‌ അധി ക്രിതരോട് ആവശ്യപ്പെട്ടു.2004ൽ പ്രവർത്തനമാരമ്പിച്ച പ്രസ്തുത മാർക്കറ്റിൽ നാളിതു വരയായി യാതൊരു മെയിന്റെൻസ് പണികകളും നടത്തിയിട്ടല്ല പൊട്ടി പൊളിഞ്ഞതറയിൽ മലിനജലം കെട്ടികിടക്കുകയാണ് പരിസരവും വൃത്തിഹീനമാണ് ഉള്ളിയേരി ടൗണിനടുത്തുസ്ഥിതി ചെയ്യുന്ന മാർക്കറ്റിലേക്കുള്ള വഴിയും കാലങ്ങളായി ദുർഘഡാവസ്ഥയിലാണ് ചെറിയ മഴ പെയ്താൽ പോലും ചെളി വെള്ളം കെട്ടി കിടക്കുന്നതു മൂലം ആളുകകൾക്ക് അവിടേക്ക് കടന്നു ചെല്ലാൻ കഴിയാത്ത അവസ്ഥയാണുള്ളത് മാർക്കറ്റിന്റെ സമീപത്തു മറ്റു നിരവധി പ്രധാന പെട്ട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്മത്സ്യ മാർക്കറ്റും വഴിയും എത്രയുംപെട്ടന്ന് ആവശ്യമായനവീകരണ പ്രവർത്തി നടത്തി നിവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടുയോഗത്തിൽ യോഗത്തിൽ യുണിറ്റ് പ്രസിഡന്റ് സി കെ മൊയ്‌ദീൻകോയ അധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി പി ആർ രഘുത്തമൻ സി എം സന്തോഷ്‌ എം വേലായുധൻ ഓ പി ഗിരീഷ്,ലിനീഷ്,അരുൺനമ്പിയാട്ടിൽ വേലായുധൻ വസന്തം, ഹമീദ് റിബിൻ എന്നിവർ പ്രസംഗിച്ചു

Comments are closed.