1470-490

ചാലക്കുടി കെ.എസ്.ആർ.ടി.സി.യൂണിറ്റിൽ നവമ്പർ 26 ന് ഭരണഘടന ദിനവും സ്ത്രീധന നിരോധന ദിനവും സമുചിതമായി ആചരിച്ചു

രവി മേലൂർ

ചാലക്കുടി, കെ.എസ്സ്.ആർ.ടി.സി. യൂണിറ്റിൽ നവംമ്പർ 26 ന്റെ ഭരണഘടന ദിനവും സ്ത്രീ ധന നിരോധന ദിനവും സമുചിതമായി ആചരിച്ചു ,രാവിലെ 11 മണിക്ക് ബഹു: അസിസ്റ്റൻ്റ് ക്ലസ്റ്റർ ഓഫീസർ ശ്രീ.കെ.പി.ഷിബു പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റേഷൻ മാസ്റ്റർ ഓഫീസിനു മുമ്പിൽ നടന്ന ചടങ്ങിൽ മറ്റു ജീവനക്കാർ പ്രതിജ്ഞ ഏറ്റുചൊല്ലി.സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കുന്ന പീഡനങ്ങൾ ഇല്ലായ്മ ചെയ്യുക എന്ന മുദ്രവാക്യത്തിന്റെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു! ചാലക്കുടി യൂണിറ്റിലെ മുഴുവൻ ജീവനക്കാരും ഒരുപോലെ പങ്കാളികളായി പ്രതിജ്ഞ ഏറ്റെടുത്തു !

Comments are closed.