1470-490

പി.സി.രാജേഷ് അനുസ്മരണം  തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വി.എം.സുകുമാരൻ ഉദ്‌ഘാടനം ചെയ്തു

ഊരാങ്കോട്ട്: സി.പി.ഐ.(എം) ഊരങ്കോട്ട് ബ്രാഞ്ചിന്റെയും,  പാട്യം ഗോപാലൻ സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ പി.സി.രാജേഷ് അനുസ്മരണം  തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വി.എം.സുകുമാരൻ ഉദ്‌ഘാടനം ചെയ്തു,  തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വാഴയിൽ വാസു, വാർഡ് കൗൺസിലർ സി.ഗോപാലൻ, ചെന്താര സെക്രട്ടറി ജീവേഷ്, പാട്യം ഗോപാലൻ സ്മാരക വായനശാലക്ക് വേണ്ടി  നിജിൽ തുടങ്ങിയവർ സംസാരിച്ചു.  ടി.ലതീഷ് അധ്യക്ഷനായ ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി  വി.എം. ശബരീഷ് സ്വാഗതവും, ലിനീഷ് എം.പി നന്ദിയും പറഞ്ഞു

Comments are closed.