1470-490

ലഹരിക്കെതിരായ മനുഷ്യ ചങ്ങല

രവി മേലൂർ

കൊടകര :വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെയും മാരകലഹരിക്കെതിരായ മനുഷ്യ ചങ്ങലവർദ്ധിച്ചു വരുന്നു മയക്കുമരുന്നിന്റെയും മാരക ലഹരിക്കെതിരെ സി ഐ ടി യു കൊടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് മുതൽ ആമ്പലൂർ വരെ നൂറുകണിക്കിന് പ്രവർത്തകർ അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രതിജ്ഞ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി യു.പി. ജോസഫ് ചൊല്ലിക്കൊടുത്തു. തുടർന്ന് ചേർന്ന പൊതുസമ്മേളനം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ പ്രസിഡണ്ട് എ.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ സ്വാഗതവും ഏരിയാ ട്രഷർ പി സി. ഉമേഷ് നന്ദി രേഖപ്പെടുത്തി. പി.കെ.എസ് ഏരിയാ സെക്രട്ടറി പി.കെ. കൃഷണൻ കുട്ടി . സി ഐ ടി യു നേതാക്കളായ . എം എ . ഫ്രാൻസീസ് എം..കെ.അശോകൻ , കെ.കെ.ഗോപി.. ടി.എ. ഉണ്ണികൃഷ്ണൻ. കെ.എ. ആലി, പി.കെ.വിനോദ്, ബിന്ദു ഭാസ്കർ എന്നിവർ നേതൃത്വം നൽകി. ലഹരിക്കെതിരെ സി ഐ ടി യു കൊടകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് മുതൽ ആമ്പലൂർ വരെ നൂറുകണിക്കിന് പ്രവർത്തകർ അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രതിജ്ഞ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി യു.പി. ജോസഫ് ചൊല്ലിക്കൊടുത്തു. തുടർന്ന് ചേർന്ന പൊതുസമ്മേളനം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയാ പ്രസിഡണ്ട് എ.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയാ സെക്രട്ടറി പി.ആർ. പ്രസാദൻ സ്വാഗതവും ഏരിയാ ട്രഷർ പി സി. ഉമേഷ് നന്ദി രേഖപ്പെടുത്തി. പി.കെ.എസ് ഏരിയാ സെക്രട്ടറി പി.കെ. കൃഷണൻ കുട്ടി . സി ഐ ടി യു നേതാക്കളായ . എം എ . ഫ്രാൻസീസ് എം..കെ.അശോകൻ , കെ.കെ.ഗോപി.. ടി.എ. ഉണ്ണികൃഷ്ണൻ. കെ.എ. ആലി, പി.കെ.വിനോദ്, ബിന്ദു ഭാസ്കർ എന്നിവർ നേതൃത്വം നൽകി.

Comments are closed.