1470-490

ഘാനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പ് പോരാട്ടം ആരംഭിച്ചു.

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് H പോരാട്ടത്തില്‍ ഘാനയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പ് പോരാട്ടം ആരംഭിച്ചു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം പിറന്ന 5 ഗോള്‍ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്‍റെ വിജയം

Comments are closed.