1470-490

സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് പോളിടെക്‌നിക് കോളേജു ഗ്രൗണ്ടിൽ ആരംഭിച്ചു

കളമശ്ശേരി :സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് പോളിടെക്‌നിക് കോളേജു ഗ്രൗണ്ടിൽ ആരംഭിച്ചു.ചാമ്പ്യൻഷിപ്പ് അഡിഷണൽ AG ശ്രീ. KP ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യതു. ജില്ല പ്രസിഡൻ്റ് ശ്രീ .VA സക്കീർ ഹുസൈൻ പതാക ഉയർത്തി വർദ്ധിച്ചു വരുന്നു മയക്കുമരുന്നിന്റെയും മാരക ലഹരിക്കെതിരെ കായികാ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി കായിക താരങ്ങൾക്ക് വിമുക്തി യുടെ നേതത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു . ചാമ്പ്യൻഷിപ്പ് 26ാം തിയതി സമാപിക്കും

Comments are closed.