1470-490

അനുശോചിച്ചു

തലശ്ശേരി: ബൈത്തുൽ മാൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്ഥാപകനും പ്രസിഡൻ്റുമായിരുന്ന പി.എം. ഷംസുദ്ദീൻ്റെ നിര്യാണത്തിൽ ബൈത്തുൽ മാൽ അങ്കണത്തിൽ ചേർന്ന യോഗം അനുശോചനം രേഖപെടുത്തി. ജനറൽ സെക്രട്ടറി കെ.പി.ഉമ്മർ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.എം അബ്ദുൽ ലത്തീഫ്, പി.എം അബ്ദുൽ റഹീം, സായിദ്, ഡോ.അബ്ദുൽ ഷുക്കൂർ, പ്രൊഫ.എ.പി. സുബൈർ, പി.എം. അബ്ദുൽ ബഷീർ, എ.കെ. സക്കറിയ, സി.എച്.ഹാരിസ്. മൊയ്തു ചേരിയമ്മൽ, മുഹമ്മദ് നാസർ, പി.പി.സിറാജ്, അബ്ദുൽ ജാബിർ , യുസുഫ്, പി.എം അഷ്റഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു

Comments are closed.