1470-490

ആൻ ഇൻസ്റ്റൻ ലൗവ് എന്ന ഹ്രസ്വ ചിത്രത്തിൻ്റെ പൂജ കർമം ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ വച്ച് നടന്നു

സമകാലീന സംഭവങ്ങളെ കോർത്തിണക്കി ബി ആർ സി യുടെ ബാനറിൽ നിർമ്മിക്കുന്ന ആയിരത്തി ഒന്ന് മുഖങ്ങളെ അണി നിരത്തികൊണ്ട് നിർമിക്കുന്ന ആൻ ഇൻസ്റ്റൻ ലൗവ് എന്ന ഹ്രസ്വ ചിത്രത്തിൻ്റെ പൂജ കർമം ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ വച്ച് നടന്നു. ഈ അവസരത്തിൽ ബി  ആർ സി ചെയർമാൻ രാഗേഷ് നാരായണൻ, സ്ക്രിപ്റ്റ് റൈറ്റർ വിനോദ് കൂത്തുപറമ്പ്, ഗിരീഷ് മുഴക്കുന്നു, ദേവദാസ്, ധന്യ രാഗേഷ്, ദക്ഷിണ രാഗേഷ്, നിഷോബ് താഴെ മുണ്ടയാട്, എം ലക്ഷ്മണൻ എന്നിവർ സന്നിധരായിരുന്നു.

Comments are closed.